മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരങ്ങള്‍; 139 ഒഴിവുകള്‍
പൂനെ: മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. 139 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മറാത്തി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവരായിരിക്കണം അപേക്ഷകര്‍. വ്യത്യസ്ത വിജ്ഞാപനങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 21ന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
സ്റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപ്പറേറ്റര്‍/ ട്രെയിന്‍ കണ്‍ട്രോളര്‍, സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, ഐടി, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍), ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍), ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍, ഫിറ്റര്‍, സിവില്‍, ഇലക്ട്രോണിക്‌സ്, എസി ആന്‍ഡ് റഫ്രിജറേഷന്‍) തസ്തികകളിലാണ് അവസരം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.punemetrorail.org, www.mahametro.org
ഗള്‍ഫ് ജോലി: ജെംസ് എജ്യുക്കേഷനില്‍ അധ്യാപക ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഈജിപിത് എന്നിവിടങ്ങളിൽ
സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം: പരിഷ്കാരത്തിനൊരുങ്ങി കുവൈത്ത്, ഇന്ത്യക്കാർക്ക് തിരിച്ചടി
ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10
ഐഡിബിഐ ബാങ്കില്‍ 134 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 7
ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍
സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍
ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍