മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ, 367 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ. 367 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരസ്യവിജ്ഞാപന നമ്പർ: 36/2021. ഓൺലൈനായി അപേക്ഷിക്കണം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ 310 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കൽ പരീക്ഷയിലൂടെയും ഓറൽ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
പരീക്ഷയിൽ തമിഴ് ഭാഷയിൽ നിന്ന് ജനറൽ നോളജ് അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും. അപേക്ഷാഫീസ്: 500 രൂപ (ഒരു തസ്തികയ്ക്ക്). എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി mhc.tn.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 21.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്
ഒഴിവുകൾ: ചോബ്ദാർ-40, ഓഫീസ് അസിസ്റ്റന്റ്-310, കുക്ക്-1, വാട്ടർമാൻ-1, റൂം ബോയ്-4, വാച്ച്മാൻ-3, ബുക്ക് റീസ്റ്റോറർ-2, ലൈബ്രറി അറ്റൻഡന്റ്-6.
പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: എട്ടാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഡ്രൈവിങ് ലൈസെൻസുള്ളവർക്ക് മുൻഗണന.
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍
യുകെയിലെ ആശുപത്രികളിലേക്ക് ഒഡെപെക്ക് വഴി നഴ്സുമാരെ നിയമിക്കുന്നു
രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം, 370 സ്റ്റാഫ് നഴ്സ് ഒഴിവുകൾ
നിയമസഭാ തിരഞ്ഞെടുപ്പ്: സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ നിയമനത്തിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
നിയമസഭ തിരഞ്ഞെടുപ്പ്: സ്റ്റാഫ് സെലക്ഷന് കമ്മിഷന് പരീക്ഷകള്‍ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്