കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോര്‍ഡര്‍ റോഡ്‌സ് വിങ്ങില്‍ അവസരങ്ങള്‍; 459 ഒഴിവുകള്‍, ഏപ്രില്‍ 3 വരെ അപേക്ഷിക്കാം

Google Oneindia Malayalam News

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് വിങ്ങില്‍ അവസരങ്ങള്‍. ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡ്രോട്‌സ്മാന്‍, സൂപ്പര്‍വൈസര്‍ സ്റ്റോര്‍, റേഡിയോ മെക്കാനിക്, ലാബ് അസിസ്റ്റന്റ്, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍, സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആകെ 459 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 3

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

job

പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാകുക. ഡ്രോട്‌സ്മാന്‍, ലബോറട്ടറി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.bro.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

English summary
Opportunities on the Border Roads Wing; 459 vacancies, can be applied till April 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X