ഭോപ്പാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം; 28 ഒഴിവുകൾ
ഭോപ്പാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം. 28 മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ ഒഴിവിലേക്കാണ് നിയമനം. ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന കരാർ നിയമനമാണ് നടത്തുന്നത്. താൽപര്യമുള്ളവർക്ക് മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

യോഗ്യത
ബിഎസ്‌സി മെഡിക്കൽ റെക്കോർഡ്സ് അല്ലെങ്കിൽ പ്ലസ് ടു സയൻസ്, മെഡിക്കൽ റെക്കോർഡ് കീപ്പിങ്ങിൽ 6 മാസ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 18-30 വയസ്സ്, ശമ്പളം: 23,550 രൂപ. www.becil.com
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications