കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരം; ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോ ഒഴിവ്
തൃശൂർ: പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ അവസരം. മൂന്ന് വർഷ കാലാവധിയുള്ള മെഡിസിനൽ പ്ലാന്റസ്-ഓൺ കോൾ ഹെൽപ് സെന്റർ ആന്റ് ഫാം ലൈബ്രറി (എ എസ്.എം.പി.ബി, കേരള ഇനീഷ്യേറ്റീവ്)- KFRI/RP 818/2021"എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്കാണ് അവസരം. ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സെറ്റ് (www.kfri.res.in) സന്ദർശിക്കണം.
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications