കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ഐഐടിയിൽ അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 9

Google Oneindia Malayalam News

പാലക്കാട് ഐ.ഐ.ടി.യിൽ അവസരം. വിവിധ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമായിരിക്കും. താൽപര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അപേക്ഷിക്കേണ്ട വിധം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്ന ക്രമത്തിൽ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക- www.iitpkd.ac.in

job

ഓഫീസ് അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ)
ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 60 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം, ലിങ്ക്: https://forms.gle/JDD6eS85MdHEP53j7. ഏപ്രിൽ 9.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ഓഫീസ് അസിസ്റ്റന്റ് (അക്കൗണ്ട്സ്)
ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 60 ശതമാനം മാർക്കോടെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം, ലിങ്ക്: https://forms.gle/gHdDfy96M1RSuJjo7. ഏപ്രിൽ 9.

ഗള്‍ഫ് ജോലി: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
ആന്റണിയുടെ മകനെ തേച്ചൊട്ടിച്ച്‌ കോൺഗ്രെസ്സുകാർ | Oneindia Malayalam

English summary
Opportunity at Palakkad IIT, last date to apply is April 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X