Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം, 370 സ്റ്റാഫ് നഴ്സ് ഒഴിവുകൾ

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം. സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ 370 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

nurse

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

യോഗ്യത: ബിഎസ്‌സി/പിബിബിഎസ്‌സി നഴ്സിങ്ങും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും 2 വർഷം പരിചയവും. പ്രായപരിധി: 35 വയസ്സ്. അർഹരായവർക്കു വയസ്സിളവുണ്ട്. ഫീസ്: 600 രൂപ. പട്ടികവിഭാഗക്കാർക്കു 150 രൂപ. ബാങ്ക് ചാർജുകൾ ബാധകം. www.rimsjobs.com

അല്‍പ്പം ഹോട്ടാണ് സാമന്ത: പ്രിയ നടിയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+