Get Updates
Get notified of breaking news, exclusive insights, and must-see stories!

സർദ്ദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം; 67 ഒഴിവുകൾ

സൂറത്തിലെ സർദ്ദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം. 67 അനധ്യാപക ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.svnit.ac.in എന്ന വെബ്സൈറ്റ് കാണുക.

job

ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Deputy Registrar (Establishment), Sardar Vallabhbhai National Institute of Technology (SVNIT) Ichchhanath, Dumas Road, Surat-395007 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 19. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 29. പരസ്യവിജ്ഞാപനനമ്പർ: Estt./2021/Gr_A/3051. ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകളും എണ്ണവും
ലൈബ്രേറിയൻ-1, പ്രിൻസിപ്പൽ സയന്റിഫിക്ക് ഓഫീസർ-1, പ്രിൻസിപ്പൽ സ്റ്റുഡന്റ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് ഓഫീസർ-1, സൂപ്രണ്ട് എൻജിനീയർ-1, ഡെപ്യൂട്ടി രജിസ്ട്രാർ-2, സയന്റിഫിക്ക് ഓഫീസർ/ടെക്നിക്കൽ ഓഫീസർ-1, മെഡിക്കൽ ഓഫീസർ-1, സൂപ്രണ്ട്-6, ജൂനിയർ എൻജിനീയർ (സിവിൽ-5, ഇലക്ട്രിക്കൽ-2)-7, എസ്.എ.എസ്. അസിസ്റ്റന്റ്-2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്-3, സീനിയർ അസിസ്റ്റന്റ്-8, ജൂനിയർ അസിസ്റ്റന്റ്-15, ഓഫീസ് അറ്റൻഡന്റ്-17, ഫാർമസിസ്റ്റ്-1.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+