Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരള യൂണിറ്റിൽ അവസരം

ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളഘടകം നാലുപ്രോജക്ടുകളിലുള്ള പ്രോജക്ട് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.

job

എപ്പിഡമിക്/നാച്വറൽ കലാമിറ്റീസ്, കോവിഡ്, നിപ, വാക്സിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രോജക്ടുകൾ. സയന്റിസ്റ്റ് (മെഡിക്കൽ/നോൺ മെഡിക്കൽ), സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പ്രോജക്ട് ടെക്നീഷൻ,ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ സ്ഥാനങ്ങളാണുള്ളത്.

വിശദമായ വിജ്ഞാപനം https://www.niv.co.inൽ ലഭിക്കും.അതിലെ മാതൃകയിലുള്ള അപേക്ഷ മേയ് 14-നകം, [email protected] എന്ന ഇ-മെയിലിൽ അയക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+