സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം; 26 ഒഴിവുകള്‍
ദില്ലി: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം. ബിലാസ്പൂര്‍ ഡിവിഷനിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 26 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആര്‍ച്ചറി, അത്ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ്, ക്രോസ് കണ്‍ട്രി, ഫുട്ബോള്‍, ഗോള്‍ഫ്, ഹാന്‍ഡ്‌ബോള്‍, ഖോഖോ, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.













Click it and Unblock the Notifications