Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ അവസരം, 40 സൂപ്പര്‍വൈസര്‍ ട്രെയിനി ഒഴിവുകൾ

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ അവസരം. 40 സൂപ്പര്‍വൈസര്‍ ട്രെയിനി (ഫിനാന്‍സ്) തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സിലെ 13 വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്.

job

അപേക്ഷ: https://careers.bhel.in. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 26. വിശദവിവരങ്ങള്‍ക്ക് www.bhel.com എന്ന വെബ്സൈറ്റ് കാണുക.

കുറഞ്ഞത് 70 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 60 ശതമാനം മാര്‍ക്ക് മതിയാകും.

പ്രായപരിധി: 27 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+