Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിൽ അവസരം; 83 ഒഴിവുകൾ

തമിഴ്നാട്ടിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിൽ (DSSC) അവസരം. വിവിധ തസ്തികയിൽ 83 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മേയ് 21 വരെ അപേക്ഷിക്കാവുന്നതാണ്. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.dssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

job

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായം, ശമ്പളം

മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഓഫിസ് ആൻഡ് ട്രെയിനിങ്-60): 18-25; 18,000-56,900.

ലോവർ ഡിവിഷൻ ക്ലാർക്ക് (10), സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്-7): 18-27; 19,900-63,200.

സ്റ്റെനോഗ്രഫർ (4): 18-27; 25,500-81,100. സുഖാനി (1), കാർപെന്റർ (1): 18-25; 19,900-63,200.

വേറിട്ട ലുക്കില്‍ നടി ദക്ഷ നാഗര്‍ക്കര്‍: ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+