Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ റെയില്‍വെയില്‍ അവസരം; 482 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ റെയില്‍വേയിലെ ഝാന്‍സി ഡിവിഷനില്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 482 അപ്രന്റിസ് ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോ#ട്ട് ചെയ്തിരിക്കുന്നത്. നോര്‍ത്ത്, സെന്‍ട്രല്‍ റെയില്‍വേ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ഫിറ്റര്‍ തസ്തികയിലാണ് കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

railway

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

286 ഫിറ്റര്‍മാരെയാണ് ആവശ്യം. 88 ഇലക്ട്രീഷ്യന്‍ ഒഴിവുകളും ഗ്യാസ് ആന്‍ഡ് ഇലക്ട്രിക് വെല്‍ഡര്‍ തസ്തികയില്‍ 12 ഒഴിവുകളും ഡീസല്‍ മെക്കാനിക്ക് വിഭാഗത്തില്‍ 85 ഒഴിവുകളും കാര്‍പെന്റര്‍ തസ്തികയില്‍ 11 ഒഴിവുകളും ഉണ്ട്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.

ഇതിനു പുറമെ ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാണ്. 100 രൂപയാണ് അപേക്ഷാഫീസ്. ഇതിനു പുറമെ 70 രൂപ പോര്‍ട്ടല്‍ ഫീസും ജി.എസ്.ടി.യും അടയ്ക്കണം. അനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് ഫീസ് ഇല്ല. www.mpnonline.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    People of Perumbavur wants this party to win Election 2021 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+