Get Updates
Get notified of breaking news, exclusive insights, and must-see stories!

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസിൽ അവസരം, 502 ഒഴിവുകൾ

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസിൽ അവസരം. 502 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കണം. പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. മേയ് 16-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

job

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

ഡ്രാഫ്റ്റ്സ്മാന്‍: യോഗ്യത; ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് ഡിപ്ലോമ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

സൂപ്പര്‍വൈസര്‍: യോഗ്യത; ഇക്കണോമിക്‌സ്/കൊമേഴ്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബിരുദാനന്തരബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ വിഷയത്തിലെ ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/വെയര്‍ഹൗസിങ് മാനേജ്‌മെന്റ്/പര്‍ച്ചേസിങ്/ലോജിസ്റ്റിക്സ്/പബ്ലിക് പ്രൊക്യുര്‍മെന്റ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും. വനിത/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍/വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 12. വിശദവിവരങ്ങള്‍ക്ക് www.mes.gov.in കാണുക. അപേക്ഷാഫീസ് 100 രൂപ.

നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+