Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം; 41 ഒഴിവുകൾ

ദില്ലി: നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം. ഡപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിലെ 41 ഒഴിവിൽ നേരിട്ടുള്ള നിയമനമാണ്.

job

യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. 30 വയസ്സ് കവിയരുത്. ശമ്പളം: 15,600-39,100 + ഗ്രേഡ് പേ 5,400 രൂപ.

മേയ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ് -2021 സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.nhai.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+