ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം, 72 ഒഴിവുകൾ
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം. വിവിധ തസ്തികകളിലായി 72 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.npcil.nic.in, www.npcilcareers.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

ടെക്നിക്കല്‍ ഓഫീസര്‍-50 (മെക്കാനിക്കല്‍-28, ഇലക്ട്രിക്കല്‍-10, സിവില്‍-12)
പ്രായപരിധി: 40 വയസ്സ്.
മെഡിക്കല്‍ ഓഫീസര്‍/ഡി (സ്പെഷ്യലിസ്റ്റ്)-8
പ്രായപരിധി: 40 വയസ്സ്.
മെഡിക്കല്‍ ഓഫീസര്‍ (ജി.ഡി.എം.ഒ.)-7
പ്രായപരിധി: 35 വയസ്സ്.
ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍-3, സ്റ്റേഷന്‍ ഓഫീസര്‍-4
പ്രായപരിധി: 40 വയസ്സ്.












Click it and Unblock the Notifications