Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡിഷ മൈനിങ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അവസരം; 93 ഒഴിവുകള്‍

ഭുവനേശ്വര്‍: ഒഡിഷ മൈനിങ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഒഴിവുകള്‍. വിവിധ തസ്തികകളിലേക്കായി 93 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 3 വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും. ജനുവരി 20 മുതല്‍ ഫെബ്രുവരി 10 വരെയുള്ള തീയതികളില്‍ ഒഡിഷയില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക.

job

മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍-മൈനിങ്

മൈനിങ് എന്‍ജിനീയറിങ്ങില്‍ ബിഇ/ ബിടെക്, ഒന്നാംക്ലാസ്/ രണ്ടാംക്ലാസ് എംഎംസിസി. മാനേജര്‍ക്ക് 6 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ക്ക് 4 വര്‍ഷവും പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായപരിധി: മാനേജര്‍: 40 വയസ്, ഡപ്യൂട്ടി മാനേജര്‍: 35 വയസ്.

ഫോര്‍മാന്‍-മൈനിങ്

മൈനിങ് ഡിപ്ലോമ, ഫോര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. മൈനിങ് മേറ്റ്: പ്ലസ്ടു, മൈനിങ് മേറ്റ് കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+