സംസഥാന പുരാരേഖാ വകുപ്പില്‍ അവസരം; അഭിമുഖം ജനുവരി 22ന് നടക്കും
തിരുവനന്തപുരം: സംസഥാന പുരാരേഖാ വകുപ്പില്‍ ഒഴിവുകള്‍. കാര്‍ട്ടോഗ്രാഫിക് റെക്കാര്‍ഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളുടെ പോസ്റ്റിലാണ് ഒഴിവ്. ഇന്റര്‍വ്യൂവിലൂടെയാണ് തിരഞ്ഞെടുപ്പ്.
കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദവും ആര്‍ക്കൈവല്‍ സ്റ്റഡീസ്/ കണ്‍സര്‍വേഷന്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും (അസ്സല് പകര്‍പ്പ്) ബയോഡേറ്റയും അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാര്‍ക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലാണ് ഇന്റര്‍വ്യൂ. പ്രായപരിധി സര്‍ക്കാര്‍ നിയമാനുസൃതം.
ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍
ഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധി
ഡിആര്‍ഡിഒയില്‍ 150 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവാസന തിയതി ജനുവരി 29
ഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ
യുപിഎസ്സി വിളിക്കുന്നു; 54 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ബജറ്റ് 2021: തൊഴിലുറപ്പാക്കാൻ കർമ്മ പദ്ധതി, വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി
കേന്ദ്ര സര്‍വീസില്‍ 6506 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അവസരം, ജനുവരി 31 വരെ അപേക്ഷിക്കാം
Recommended Video