Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 83 ഒഴിവുകൾ

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെയിൽ) അവസരം. ദുർഗാപുർ സ്റ്റീൽ പ്ലാന്റിലെ ആശുപത്രിയിലാണ് അവസരം. പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് അവസരം. 18 മാസത്തേക്കാണ് പരിശീലനം. 83 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

job

പ്രായപരിധി: 30 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കായി www.sailcareers.com കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.

സ്ഥാപനത്തിലെ ഐ.സി.യു./ എൻ.ഐ.സി.യു./ ബി.ഐ.സി.യു., മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വാലിറ്റി, ഓർത്തോപീഡിക്സ്, കോവിഡ്, ചെസ്റ്റ് എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് പരിശീലനത്തിന് അവസരം.

യോഗ്യത: നഴ്സിങ്ങിൽ ബി.എസ്സി. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് (പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ). രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+