ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം; 89 ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്‌എഫ്) അവസരം. സ്പെഷലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ എന്നീ തസ്തികയിലേക്കാണ് അവസരം. ജൂൺ 21 മുതൽ 30 വരെ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 89 ഒഴിവുകളിൽ കരാർ നിയമനമാണ്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (62): എംബിബിഎസ്, ഇന്റേൺഷിപ്. ശമ്പളം: 75,000 രൂപ
സ്പെഷലിസ്റ്റ് (27): വിഭാഗങ്ങൾ-മെഡിസിൻ, സർജിക്കൽ, ഗൈനക് ആൻഡ് ഒബസ്റ്റട്രിക്സ്, റേഡിയോളജി, സൈക്യാട്രി, പതോളജി, അനസ്തീസിയ. യോഗ്യത: പിജി ബിരുദം/ഡിപ്ലോമ, പരിചയം. ശമ്പളം: 85,000 രൂപ. പ്രായപരിധി: 67 വയസ്സ്. www.bsf.nic.in, www.bsf.gov.in
കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications