ഫിഷറിസ് വകുപ്പിൽ അവസരം; നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ
തിരുവനന്തപുരം ജില്ലാ ഫിഷറിസ് വകുപ്പിൽ അവസരം. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ ( സാഫ് ) തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തസ്തികയിലാണ് അവസരം. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
എം എസ് ഡബ്ലൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്)/ എം ബി എ ( മാര്‍ക്കറ്റിങ് ) ടുവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉളള ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. 45 വയസാണ് പ്രായപരിധി.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 27നു മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ & സാഫ് നോഡല്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 7560916058 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications