കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അവസരം; അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 9
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അവസരം. നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/തത്തുല്യം യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. ഏപ്രില്‍ 9 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralaadministrativetribunal.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതി.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ
Recommended Video
Communist parade with rss khaki trouser












Click it and Unblock the Notifications