കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം; 89 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ അവസരം. 89 ഒഴിവിലേക്കാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) 43 പബ്ലിക് പ്രോസിക്യൂട്ടർ, 26 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, എംപ്ലോയീസ് സ്റ്റേറ്റ്് ഇൻഷുറൻസ് കോർപറേഷനിൽ (ഇഎസ്ഐസി) 10 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) എന്നീ അവസരങ്ങൾ. www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. www.upsc.gov.in
കറുപ്പിന് ഏഴഴക്; കറുപ്പില്‍ തിളങ്ങി ചാര്‍മി കൗര്‍-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications