ജൈവവൈവിധ്യ ബോർഡിൽ അവസരം; മൂന്ന് ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ജില്ലകളിൽ താമസിക്കുന്നവരായിരിക്കണം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭ്യമാണ്. അവസാന തീയതി: ജൂലൈ 19. ഫോൺ:0471-2724740.

Recommended Video
WHO says decision on emergency approval for Covaxin likely in 4 to 6 weeks












Click it and Unblock the Notifications