Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നഴ്‌സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആകാന്‍ അവസരം

വയനാട്: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ (ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, മറ്റു ആശുപത്രികള്‍) നഴ്‌സിങ് സപ്പോര്‍ട്ടിങ് വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ യുവതി-യുവാക്കള്‍ക്ക് അവസരം. പ്ലസ് ടു പാസായ 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് താഴെ ഗൂഗ്ള്‍ ഷീറ്റ് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946861457, 9526804151 നമ്പറുകളില്‍ ബന്ധപ്പെടാം. അപേക്ഷ അയക്കേണ്ട ലിങ്ക്: https://forms.gle/6cw1X65XHmsimqk86

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

job

സാരിയിൽ സുന്ദരിയായി ദർഷ ഗുപ്ത- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+