ഒരു ബാങ്ക് ജോലിയാണോ സ്വപ്നം; കനറാ ബാങ്ക് വിളിക്കുന്നു, 220 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഒരു ബാങ്ക് ജോലിയാണോ നിങ്ങളുടെ സ്വപ്നം, എന്നാല്‍ ഒട്ടും വൈകിക്കേണ്ട. കനറാബാഭ്കില് സ്പെഷലിസ്റ്റ് ഓഫീസറാകാന്‍ അവസരം. ദേശീയതലത്തില്‍ 220 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകളുടെ എണ്ണം
ബാക്കപ്പ് അഡ്മിനിസ്ട്രേറ്റർ-4, എക്സ്ട്രാക്ട് ട്രാൻസ്ഫോം ആൻഡ് ലോഡ് (ഇ.ടി.എൽ) സ്പെഷലിസ്റ്റ് -5, ബി.ഐ സ്പെഷലിസ്റ്റ് -5, ആൻറി വൈറസ് അഡ്മിനിസ്ട്രേറ്റർ -5, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ -10, േഡറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ -12, െഡവലപ്പർ/പ്രോഗ്രാമേഴ്സ് -25, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ -21, എസ്.ഒ.സി. അനലിസ്റ്റ് -4 (ജെ.എം.ജി. സ്കെയിൽ -1).
മിഡിൽ മാനേജ്മെൻറ് ഗ്രേഡ് സ്കെയിൽ II: മാനേജർ -ലോ 43, കോസ്റ്റ് അക്കൗണ്ടൻറ് -1, ചാർട്ടേർഡ് അക്കൗണ്ടൻറ് -20, മാനേജർ -ഫിനാൻസ് -21, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് -4, എത്തിക്കൽ ഹാക്കേഴ്സ് ആൻഡ് പെനിേട്രഷൻ ടെസ്റ്റേഴ്സ് -2, സൈബർ ഫോറൻസിക് അനലിസ്റ്റ്-2, ഡേറ്റ മൈനിങ് എക്സ്പേർട്സ് -2, OFSAA അഡ്മിനിസ്ട്രേറ്റർ -2, OFSS ടെക്നോ ഫങ്ഷനൽ -5, ബേസ് 24 അഡ്മിനിസ്ട്രേറ്റർ -2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ -4, മിഡിൽവെയർ അഡ്മിനിസ്ട്രേറ്റർ -5, േഡറ്റ അനലിസ്റ്റ് -2.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ( പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം)- മാനേജര്‍, (MMMGS-II) ഒഴിവുകള്‍ 13, സീനിയര്‍ മാനേജര്‍ (MMGS)-1
അപേക്ഷ ഫീസ്, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, യോഗ്യത, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് www.canarabank.com ല്‍ ഓര്‍ഡര്‍ റിക്രൂട്ട്മെന്റ് ലിങ്ക് ലഭ്യമാണ്.
Recommended Video
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications