• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു ബാങ്ക് ജോലിയാണോ സ്വപ്നം; കനറാ ബാങ്ക് വിളിക്കുന്നു, 220 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഒരു ബാങ്ക് ജോലിയാണോ നിങ്ങളുടെ സ്വപ്നം, എന്നാല്‍ ഒട്ടും വൈകിക്കേണ്ട. കനറാബാഭ്കില്‍ സ്‌പെഷലിസ്റ്റ് ഓഫീസറാകാന്‍ അവസരം. ദേശീയതലത്തില്‍ 220 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകളുടെ എണ്ണം

ബാ​ക്ക​പ്പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ-4, എ​ക്​​സ്​​ട്രാ​ക്​​ട്​ ട്രാ​ൻ​സ്​​ഫോം ആ​ൻ​ഡ്​ ലോ​ഡ്​ (ഇ.​ടി.​എ​ൽ) സ്​​പെ​ഷ​ലി​സ്​​റ്റ്​ -5, ബി.​ഐ സ്​​പെ​ഷ​ലി​സ്​​റ്റ്​ -5, ആ​ൻ​റി വൈ​റ​സ്​ അ​ഡ്​​മി​നി​സ്​​​ട്രേ​റ്റ​ർ -5, നെ​റ്റ്​​വ​ർ​ക്ക്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -10, ​​േഡ​റ്റ ബേ​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -12, ​െഡ​വ​ല​പ്പ​ർ/​പ്രോ​ഗ്രാ​മേ​ഴ്​​സ്​ -25, സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -21, എ​സ്.​ഒ.​സി. അ​ന​ലി​സ്​​റ്റ്​ -4 (ജെ.​എം.​ജി. സ്​​കെ​യി​ൽ -1).

മി​ഡി​ൽ മാ​നേ​ജ്​​മെൻറ്​ ഗ്രേ​ഡ്​ സ്​​കെ​യി​ൽ II: മാ​നേ​ജ​ർ -ലോ 43, ​കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റ്​ -1, ചാ​ർ​​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ -20, മാ​നേ​ജ​ർ -ഫി​നാ​ൻ​സ്​ -21, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ന​ലി​സ്​​റ്റ്​ -4, എ​ത്തി​ക്ക​ൽ ഹാ​ക്കേ​ഴ്​​സ്​ ആ​ൻ​ഡ്​ പെ​നി​​​േ​ട്ര​ഷ​ൻ ടെ​സ്​​റ്റേ​ഴ്​​സ്​ -2, സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ അ​ന​ലി​സ്​​റ്റ്​-2, ഡേ​റ്റ മൈ​നി​ങ്​ എ​ക്​​സ്​​പേ​ർ​ട്​​സ്​ -2, OFSAA അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -2, OFSS ടെ​ക്​​നോ ഫ​ങ്​​ഷ​ന​ൽ -5, ബേ​സ്​ 24 അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -2, സ്​​റ്റോ​റേ​ജ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -4, മി​ഡി​ൽ​വെ​യ​ർ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -5, ​േഡ​റ്റ അ​ന​ലി​സ്​​റ്റ്​ -2.

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ( പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം)- മാനേജര്‍, (MMMGS-II) ഒഴിവുകള്‍ 13, സീനിയര്‍ മാനേജര്‍ (MMGS)-1

cmsvideo
    കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

    അപേക്ഷ ഫീസ്, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, യോഗ്യത, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് www.canarabank.com ല്‍ ഓര്‍ഡര്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് ലഭ്യമാണ്.

    English summary
    Opportunity to become a Specialist Officer in Canara Bank, 220 vacancies At the national level
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X