ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍; അഭിമുഖം ജൂലൈ 23ന്
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് (സംസ്‌കൃതം) ടീച്ചര്‍ രണ്ടാം എന്‍ സി എ.- എല്‍ സി/എ ഐ - കാറ്റഗറി നമ്പര്‍ 632/19) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഒ റ്റി ആര്‍. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു. പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസില്‍ വച്ച് ജൂലായ് 23ന് ആണ് അഭിമുഖം.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍, ഒ റ്റി ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications