പാറ്റ്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 24 ഒഴിവില്‍ ഡപ്യൂട്ടേഷന്‍ നിയമനം
പാറ്റ്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 24 ഒഴിവില്‍ ഡപ്യൂട്ടേഷന്‍ നിയമനം. മേയ് 5 വരെ അപേക്ഷിക്കാം.

ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, അക്കൗണ്ട്‌സ് ഓഫിസര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, മെഡിക്കല്‍ സൂപ്രണ്ട്, ചീഫ് നഴ് സിങ് ഓഫിസര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, സീനിയര്‍ പ്രൊക്യുര്‍മെന്റ് കം സ്റ്റോഴ്‌സ് ഓഫിസര്‍, സിഎസ്എസ്ഡി ഓഫിസര്‍/സൂപ്പര്‍വൈസര്‍, സീനിയര്‍ സാനിറ്റേഷന്‍ ഓഫിസര്‍, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ചീഫ് ലൈബ്രേറിയന്‍, ചീഫ് ഡയറ്റീഷ്യന്‍, ചീഫ് മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫിസര്‍, പിആര്‍ഒ, ലൈബ്രേറിയന്‍, ലൈബ്രേറിയന്‍ സിലക്ഷന്‍ ഗ്രേഡ്, സീനിയര്‍ ഹിന്ദി ഓഫിസര്‍ അവസരം. www.aiimspatna.org
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications