• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു, അഭിമുഖം ഫെബ്രുവരി 27ന്

ആലപ്പുഴ : ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള എന്‍.സി.പി./ സി.സി.പി (ഹോമിയോ) കോഴ്‌സ് പാസായവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 27ന് പകല്‍ 11ന് എത്തണം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഇ-മെയില്‍ ഐ.ഡി., വാട്ട്‌സാപ്പ് നമ്പര്‍ എന്നിവ ഫെബ്രുവരി 25ന് അഞ്ച് മണിക്ക് മുന്‍പായി dmohomoeoalp@kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രായം 45 വയസ് കവിയരുത്. വിശദവിവരത്തിന് ഫോണ്‍: 0477 2262609.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
pharmacist is hired on a day-to-day basis, interviewing Feb 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X