Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോമിയോ ആശുപത്രികളിൽ ഫാർമസിസ്റ്റ് ഒഴിവ്; ആഗസ്റ്റ് ആറിന് മുമ്പായി അപേക്ഷിക്കുക

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ എന്‍.എ.എം മുഖേന ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നതിനായി എന്‍.സി.പി/സി.സി.പി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം.

job

തിരിച്ചറിയല്‍ കാര്‍ഡ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ ഫോണ്‍ നമ്പര്‍ സഹിതം ആഗസ്റ്റ് ആറിന് മുമ്പായി [email protected] എന്ന മെയിലില്‍ അയക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+