കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രൊബേഷണറി ഓഫീസര്‍ പരീക്ഷ; അന്തിമഫലം പ്രസിദ്ധീകരിച്ച് എസ്ബിഐ
ദില്ലി: പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ അന്തിമഫലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രഖ്യാപിച്ചു . പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാന്‍ sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
വിജയിച്ച ഉദ്യോഗാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള പി.ഡി.എഫ്. മാതൃകയിലാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പി.ഒ. തസ്തികയിലെ തിരഞ്ഞെടുപ്പിനുള്ള അന്തിമഘട്ടമായ അഭിമുഖം മാര്‍ച്ചിലാണ് നടന്നത്. അത് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് എസ്.ബി.ഐ. ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
നയനരാജിന്റെ പുതിയ ചിത്രങ്ങള്‍-കാണാം