Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍; ആഗസ്റ്റ് 12നകം അപേക്ഷിക്കുക

ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്.

job

പ്രോജക്ട് മാനേജര്‍ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ (രണ്ടും കൂടി) ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 65 വയസിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനിയറിങ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജര്‍ (സിവില്‍) തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 45 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള യോഗ്യത. സര്‍ക്കാര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച 60 വയസിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയവുമുള്ള 40 വയസിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 12ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0477 2252401, 2962401.

Recommended Video

cmsvideo
    Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+