കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍കാലിക ഒഴിവ്; ശമ്പളം 17,600 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍കാലിക ഒഴിവ്. ജീവനി മെന്റല്‍ ഹെല്‍ത്ത് അവെര്‍നസ്സ് പ്രോഗ്രാം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തില്‍ 2021 മാര്‍ച്ച് 31 വരെ നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് നിയമനം.

job

റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തിപരിചയം എന്നിവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി ഏഴിന് രാവിലെ 11ന് കോളേജിലാണ് അഭിമുഖം നടക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയുടെ അസ്സലും പകര്‍പ്പകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

ഗള്‍ഫ് ജോലി: സൗദിയിലെ നാഷണന്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ) യില്‍ ഒട്ടേറെ ഒഴിവുകള്‍...ഗള്‍ഫ് ജോലി: സൗദിയിലെ നാഷണന്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ) യില്‍ ഒട്ടേറെ ഒഴിവുകള്‍...

ഗള്‍ഫ് ജോലി: കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, ഖത്തര്‍, സൗദിഗള്‍ഫ് ജോലി: കിയോ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, ഖത്തര്‍, സൗദി

 സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ ഒഴിവ്; കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം സ്പെഷ്യല്‍ അതിവേഗ പോക്സോ കോടതികളില്‍ ഒഴിവ്; കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം

ഒമാനില്‍ നിന്ന് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 2,70,000 വിദേശ തൊഴിലാളികള്‍ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഒമാനില്‍ നിന്ന് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 2,70,000 വിദേശ തൊഴിലാളികള്‍ക്ക്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍

പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്

സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖംസര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം

Recommended Video

cmsvideo
Britain gave approval to oxford vaccine

English summary
Psychology Apprentice Temporary Vacancy Sree Swathi Thirunal Government Music College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X