കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ ;അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ദില്ലി: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇതിനകം തന്നെ ആരംഭിച്ചു. ജൂലൈ 16 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാനതിയ്യതി.

സബ്ഇന്‍സ്‌പെക്ടര്‍(എക്‌സിക്യൂട്ടീവ് മെയില്‍ /ഫിമെയില്‍), ദില്ലി പൊലീസ് ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, സബ്ഇന്‍സ്‌പെക്ടര്‍, (ജിഡി), ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികകളിലാണ് ഒഴിവ്. ദില്ലി പൊലീസില്‍ ംഎസ്‌ഐ (എക്‌സിക്യൂട്ടൂവ് മെയില്‍)-91, എസ് ഐ(എക്‌സിക്യൂട്ടൂവ് ഫിമെയില്‍)78 എന്നിങ്ങനെയാണ് ഒഴിവ്.

army

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സില്‍ സിആര്‍പിഎഫ് 1072 (1040 പുരുഷന്‍-32 സ്ത്രീ), ബിഎസ്എഫ് -242( 232 പുരുഷന്‍, 12 സ്ത്രീ), ഐടിബിപി 43 (36 പുരുഷന്‍, 7 സ്ത്രീ), സിഐഎസ്എഫ് 20 ( 18 പുരുഷന്‍, 2 സ്ത്രീ) എസ്എസ്ബി 16 (പുരുഷന്‍) എന്നിങ്ങനെയാണ് ഒഴിവ്.
https://ssc.nic.inവഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Recommended Video

cmsvideo
Qatar gets expats entry from September, Regulations will be lifted in 4 phases | Oneindia Malayalam

യോഗ്യത- ബിരുദം. 20-25-2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യതയും പ്രായവും കണക്കാക്കുന്നത്. പേപ്പര്‍ 1 പരീക്ഷ സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെയാണ്. പേപ്പര്‍ രണ്ട് പരീക്ഷ 2021 മാര്‍ച്ച് 1 നും. പരീക്ഷ കംപ്യൂട്ടര്‍ അധ്ഷിഠിതമാണ്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങള്‍.

കര്‍ണാടക-കേരളം റീജിയണില്‍ ലക്ഷ്യദ്വീപ്, കേരളം, കര്‍ണ്ണാടക എന്നിവയാണ് ഉള്‍പ്പെടുന്നത്.

കോട്ടയം അവിശ്വാസത്തിലേക്ക്; ജോസിനെ പിന്തുണയ്ക്കാന്‍ ഇടതുമുന്നണി, കോണ്‍ഗ്രസ് ജോസഫിനൊപ്പംകോട്ടയം അവിശ്വാസത്തിലേക്ക്; ജോസിനെ പിന്തുണയ്ക്കാന്‍ ഇടതുമുന്നണി, കോണ്‍ഗ്രസ് ജോസഫിനൊപ്പം

മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!മണിപ്പൂരില്‍ എസ്പിഎഫിന്റെ ആദ്യം നീക്കം, ഒരൊറ്റ ഗെയിമില്‍ ബിജെപി വീഴും, കോണ്‍ഗ്രസ് ടീം ഒരുങ്ങി!!

ഉത്രയുടെ 21 പവന്‍ സ്വര്‍ണ്ണം കണ്ടെത്തി;ബൈക്ക് വാങ്ങി;ഏറിയതും സൂരജ് സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചുഉത്രയുടെ 21 പവന്‍ സ്വര്‍ണ്ണം കണ്ടെത്തി;ബൈക്ക് വാങ്ങി;ഏറിയതും സൂരജ് സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചു

English summary
Recruitment In Central Armed Police Force And Delhi Police SI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X