ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയില്‍ ഒഴിവ്
കേന്ദ്ര ഭൗമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലായി 66 ഒഴിവുകളാണുള്ളത്.
റിസര്‍ച്ച് ഫെലോ- 56 ഒഴിവുകള്‍
എംഎസ്‌സി/ എംടെകും ഗേറ്റും, നെറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

റിസര്‍ച്ച് അസോസിയേറ്റ്- 10 ഒഴിവുകള്‍
പിഎച്ചഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി tropmet.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജൂലൈ 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.












Click it and Unblock the Notifications