ആർ സി പദ്ധതിയിൽ റിസോഴ്‌സ് പേർസൺ; ജൂൺ മൂന്ന് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ ഒ.ആർ.സി പദ്ധതിയിലെ ഒഴിവുള്ള റിസോഴ്‌സ് പേർസൺ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടി. അപേക്ഷാ ഫോറവും, വിശദ വിവരങ്ങളും വകുപ്പിന്റെ വെബ്‌സൈറ്റായ www.wcd.kerala.gov.in ൽ ലഭ്യമാണ്.
43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications