കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി എസ് ഇ ഇ) ഫലം പ്രഖ്യാപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ സി എസ് ഐ) ആണ് പരീക്ഷഫലം പ്രസദ്ധീകരിച്ചിരിക്കുന്നത്. icse.edu എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്. ജനുവരി 9, 10 തീയതികളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

job

ആകെ 200 മാര്‍ക്കിന്റെ പരീക്ഷയില്‍ വിജയിക്കാന്‍ ആകെ 50 ശതമാനം മാര്‍ക്കും ഓരോ പേപ്പറിനും 40 ശതമാനം മാര്‍ക്കും ലഭിക്കണം. ഡിസംബര്‍ 26, 27 തീയതികളില്‍ നടത്തിയ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഫലവും ഐ സി എസ് ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറില്‍ സി എസ് ഇ ഇ പരീക്ഷ നടത്തിയിരുന്നു. അന്ന് പരീക്ഷയില്‍ 78.98 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്.

ഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: യുഎഇയില്‍ അറബ് മോണിറ്ററി ഫണ്ടില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധിഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധി

ഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: ഹണിവെല്‍ ഇന്റര്‍നാഷണലില്‍ ഒഴിവുകള്‍... യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്...ഗള്‍ഫ് ജോലി: ഹണിവെല്‍ ഇന്റര്‍നാഷണലില്‍ ഒഴിവുകള്‍... യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്...

English summary
Result of Company Secretary Executive Entrance Test has announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X