കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു: 333 ഒഴിവുകൾ

Google Oneindia Malayalam News

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) 333 എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sailcareers.com വഴി അപേക്ഷിക്കാം.

സെയിൽ റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ

എക്സിക്യൂട്ടീവുകൾ: 8 പോസ്റ്റുകൾ
(അസിസ്റ്റന്റ് മാനേജർ തസ്തികകൾ)
നോൺ എക്സിക്യൂട്ടീവുകൾ: 325 പോസ്റ്റുകൾ
(ഓപ്പറേറ്റർ-കം ടെക്നീഷ്യൻ, മൈനിംഗ് ഫോർമാൻ, സർവേയർ, മൈനിംഗ് മേറ്റ്, ഫയർ ഓപ്പറേറ്റർ, ഫയർമാൻ-കം-ഫയർ
എഞ്ചിൻ ഡ്രൈവർ, അറ്റൻഡന്റ്-കംടെക്നീഷ്യൻ തസ്തികകൾ)

sail

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.ഇ./ബി.ടെക്. കൂടാതെ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം 2 (രണ്ട്) വർഷത്തിൽ കുറയാത്ത കാലയളവിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്തതിന്റെ പ്രായോഗിക പരിചയം.
ii) ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ പിജി ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം

iii) ഒഡിയ ഭാഷയിൽ മതിയായ അറിവ്

എക്‌സിക്യൂട്ടീവ്, നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസും കൂടിയത് 28-30 വയസുമാണ്.

കുറച്ചുപേർ എന്നെ ഓള്‍റെഡി ടാർഗറ്റ് ചെയ്തു: തനിക്ക് നൂറിലേറെ ആർമി ഗ്രൂപ്പുണ്ടെന്നും സൂര്യ ജെ മേനോന്‍കുറച്ചുപേർ എന്നെ ഓള്‍റെഡി ടാർഗറ്റ് ചെയ്തു: തനിക്ക് നൂറിലേറെ ആർമി ഗ്രൂപ്പുണ്ടെന്നും സൂര്യ ജെ മേനോന്‍

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു.

യോഗ്യത: ബി.എ/ ബി.ബി.എ/ ബി.ബി.എം/ ബി.കോം/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി ഒഴികെ) വിഷയത്തിലുള്ള ബിരുദം. ബി.ടെക്/ ബി.സി.എ/ ബിരുദാനന്തരബിരുദധാരികൾ അപേക്ഷിക്കേണ്ട. 2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ 'ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിസ്, ബിഹൈന്റ് മ്യൂസിക് കോളജ്, തൈയ്ക്കാട്, തിരുവനന്തപുരം - 695014' എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി (pass certificate/ for final year students 1st and 2nd years marklist), വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0471-2332113/ 8304009409.

'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്

English summary
SAIL Recruitment 2022: inviting applications for 333 Executive and Non-Executive post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X