Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ച

തിരുവനന്തപുരം: പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുളള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ 29 ന് രാവിലെ 8.30 ന് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

police

ഇ-മെയില്‍ മുഖേന കോള്‍ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 7.30 ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് എത്തണം. പരീക്ഷാര്‍ത്ഥികളോടൊപ്പം മറ്റാരെയും പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതല്ല.

കോള്‍ ലെറ്റര്‍ ഇ-മെയില്‍ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 0471 2721547.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+