കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ച

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുളള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ 29 ന് രാവിലെ 8.30 ന് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

police

ഇ-മെയില്‍ മുഖേന കോള്‍ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 7.30 ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് എത്തണം. പരീക്ഷാര്‍ത്ഥികളോടൊപ്പം മറ്റാരെയും പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നതല്ല.

കോള്‍ ലെറ്റര്‍ ഇ-മെയില്‍ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 0471 2721547.

പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്

സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖംസര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം

ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍

നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേനോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ

ഗള്‍ഫ് ജോലി: ഡബ്ല്യുടിഎസ് എനര്‍ജിയില്‍ ഒഴിവുകള്‍... യുഎഇ മുതല്‍ റൊമാനിയ വരെഗള്‍ഫ് ജോലി: ഡബ്ല്യുടിഎസ് എനര്‍ജിയില്‍ ഒഴിവുകള്‍... യുഎഇ മുതല്‍ റൊമാനിയ വരെ

ഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഒമാനിലെ ദലീല്‍ പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ

ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26ഭോപ്പാല്‍ എയിംസില്‍ 727 ഒഴിവുകള്‍; ഉടന്‍ തന്നെ അപേക്ഷിക്കൂ, അവസാന തീയതി ഡിസംബര്‍ 26

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

English summary
Scientific Officer in the Police Department; Written test and interview on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X