സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
സ്‌കോള്‍-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിനും മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഖേന നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ സ്‌കോള്‍-കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.
പി.എന്‍.എക്‌സ്.1174/2021
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications