ജോധ്പൂര്‍ എയിംസില്‍ സീനിയര്‍ റസിഡന്റ് അവസരം; 131 ഒഴിവുകള്‍
ജോധ്പൂര്‍: ജോധ്പൂര്‍ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സീനിയര്‍ റസിഡന്റ്സ് അവസരം. 131 ഒഴിവുകളാണുള്ളത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അനസ്തീസിയോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍, അനാട്ടമി, ബയോകെമിസ്ട്രി, ബേണ്‍സ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കമ്യൂണിറ്റി മെഡിസിന് ആന്‍ഡ് ഫാമിലി മെഡിസിന്, ഡെന്റിസ്ട്രി (എന്ഡോഡോണ്ടിക്സ്, ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി, ഓര്ത്തോഡോണ്ടിക്സ്), ഡെര്‍മറ്റോളജി, വെനിറോളജി ആന്‍ഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആന്‍ഡ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോലിസം, ഫോറന്‍സിക് മെഡിസിന് ആന്‍ഡ് ടോക്സിക്കോളജി,

Recommended Video
ഗ്യാസ്ട്രോഎന്‍ട്രോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി/ ഹെമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലിയര്‍ മെഡിസിന്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്ങോളജിഇഎന്ടി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക്സ്, പതോളജി/ ലാബ് മെഡിസിന്, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, സൈക്യാട്രി, പള്‍മനറി മെഡിസിന്, റേഡിയോതെറപ്പി, സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന് ആന്‍ഡ് ബ്ലഡ് ബാങ്ക്, ട്രോമ ആന്‍ഡ് എമര്‍ജന്‍സി ( മെഡിക്കല്‍, സര്‍ജിക്കല്‍), യൂറോളജി വകുപ്പുകളിലാണ് ഒഴിവ്.
-
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരവധി ഒഴിവുകള്‍, 1.50 ലക്ഷം വരെ ശമ്പളം; നിങ്ങള്‍ യോഗ്യരാണോ? -
ഔഷധിയില്‍ അവസരം.. ഈ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം എത്രയെന്ന് കേട്ടോ? -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...











Click it and Unblock the Notifications