Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്ബിയില്‍ 116 ഒഴിവുകള്‍; സബ് ഇന്‍സ്‌പെക്ടര്‍ തസ്തിക, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ശാസ്ത്ര സീമ ബലില്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ തസ്തികകളില്‍ അവസരം. യോഗ്യതയുള്ളവരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. തൊഴില്‍ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം.

si

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

116 ഒഴിവുകള്‍

എസ്‌ഐ (പയനിയര്‍) - 18 (ജനറല്‍ 8, എസ്സി-3, എസ്ടി-1, ഒബിസി- 5, ഇഡബ്ല്യുഎസ്-1)
എസ്ഐ (ഡ്രാഫ്റ്റ്സ്മാന്‍) - 3 (ജനറല്‍ -3)
എസ്ഐ (കമ്മ്യൂണിക്കേഷന്‍) - 56 (ജനറല്‍ -32, എസ്സി -5, എസ്ടി -5, ഒബിസി- 9, ഇഡബ്ല്യുഎസ് -5)
എസ്ഐ (സ്റ്റാഫ് നഴ്സ്- വനിത) - 39 (ജനറല്‍ -17, എസ്സി -8, എസ്ടി -2, ഒബിസി- 10, ഇഡബ്ല്യുഎസ് -2)

വിദ്യാഭ്യാസ, സാങ്കേതിക യോഗ്യത:

എസ്ഐ (പയനിയര്‍) - സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ
എസ്ഐ (ഡ്രാഫ്റ്റ്സ്മാന്‍) - പത്താം പാസും ഐടിഐ സര്‍ട്ടിഫിക്കറ്റും. ഓട്ടോകോഡില്‍ 1 വര്‍ഷത്തെ പരിചയം
എസ്ഐ (കമ്മ്യൂണിക്കേഷന്‍) - ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍ ബിരുദം അല്ലെങ്കില്‍ സിഎസ് അല്ലെങ്കില്‍ ഐടി അല്ലെങ്കില്‍ സയന്‍സ് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയില്‍ ബിരുദം
എസ്ഐ (സ്റ്റാഫ് നഴ്സ്- വനിത) - 10 + 2, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ്

പ്രായപരിധി:

എസ്ഐ (പയനിയര്‍) - 30 വര്‍ഷം വരെ
എസ്ഐ (ഡ്രാഫ്റ്റ്സ്മാന്‍) - 18 മുതല്‍ 30 വയസ്സ് വരെ
എസ്ഐ (കമ്മ്യൂണിക്കേഷന്‍) - 30 വര്‍ഷം വരെ
എസ്ഐ (സ്റ്റാഫ് നഴ്സ് പെണ്‍) - 21 മുതല്‍ 30 വയസ്സ് വരെ

എങ്ങനെ അപേക്ഷിക്കാം?

പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ssbrectt.gov.in- ല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷകര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഫീസ്:

ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ്:. 200 രൂപ

എസ്സി / എസ്ടി / ഇഎസ്എം / സ്ത്രീ: ഫീസ് ഇല്ല

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+