ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10
ദോഹ: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും . വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . അവസാന തീയതി 2021 ജനുവരി 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.













Click it and Unblock the Notifications