കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവുകള്‍, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10

Google Oneindia Malayalam News

ദോഹ: ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്‌സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും . വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക . അവസാന തീയതി 2021 ജനുവരി 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

job

ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപത ഒഴിവുകള്‍ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപത ഒഴിവുകള്‍

സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം, ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കണം, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍ഗള്‍ഫ് ജോലി: നഴ്‌സിംഗ് തൊഴില്‍ ലൈസന്‍സിങ് പരിശീലനവുമായി നോര്‍ക്ക, അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: നിർമാണ മേഖലയിൽ കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനിയില്‍ ഒട്ടേറെ ഒഴിവുകള്‍

ഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെഗള്‍ഫ് ജോലി: സ്വകാര്യ അമേരിക്കന്‍ സൈനിക കരാര്‍ കമ്പനിയില്‍ ഒഴിവുകള്‍.. അഫ്ഗാനിലും ഇറാഖിലും ഉള്‍പ്പെടെ

English summary
Teacher and non-teacher vacancies in Doha, last date to apply is January 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X