കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിഇആര്‍ടിയില്‍ 263 അധ്യാപക ഒഴിവ്; ഓഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗില്‍ 263 അധ്യാപകരുടെ ഒഴിവ്. ഒരു ലൈബ്രേറിയന്‍, രണ്ട് അസിസ്റ്റന്റ് ലൈബ്രേറിയന്റെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ദില്ലി, മൈസൂരു, ഷില്ലോങ്, അജ്മീര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാവും നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ അധ്യാപക തസ്തികകൡലാണ് ഒഴിവുകള്‍.

teacher

മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍ മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍

സൈക്കോളജി- 7, സൈക്കോളജി/ എജ്യൂക്കേഷന്‍ -12, എജ്യൂക്കേഷന്‍ -109, എജ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് -2, ചൈല്‍ഡി ഡെവലപ്പമെന്റ് -4, ഫിസിക്‌സ് -12, മാത്തമാറ്റിക്‌സ് -11, സുവോളജി -12, കെമിസ്ട്രി -14, ബോട്ടണി -4, സ്റ്റാറ്റിസറ്റിക്‌സ് -1, സോഷ്യോളജി -4, ഹിസ്റ്ററി -4, കൊമേഴ്‌സ് -2, പൊളിറ്റിക്കല്‍ സയന്‍സ് -5, ഇക്കണോമിക്‌സ് -5, ജ്യോഗ്രഫി -5, ഫിസിക്കല്‍ എജ്യൂക്കേഷന്‍ -6, പോപ്പുലേഷന്‍ സ്റ്റഡീസ് -2, ഹിന്ദി -2. ഉറുദു -1, ഇംഗ്ലീഷ് -5, സംസ്‌കൃതം -1, കന്നട -1, ഒഡിയ -1, ആര്‍ട്ടി എജ്യൂക്കേഷന്‍ -4, ആര്‍ട്‌സ് -1, ലാംഗ്വേജ് എജുക്കേഷന്‍ -7, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് -1, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ് -1, ഹോംസയന്‍സ് -1, ബയോസയന്‍സ്/ ബയോടെക്‌നോളജി/ ഹെല്‍ത്ത് സയന്‍സ് ഫാര്‍മസി -2, അഗ്രികള്‍ച്ചര്‍ -3, മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് -1, സിവില്‍ എന്‍ജിനീയറിംഗ് -1, ഇലക്ടോണി്ക്‌സ് ഇലക്ട്രിക്കല്‍ ഐടി -1, ബിസിനസ് മാനേജ്‌മെന്റ് -1, ബാങ്കിങ് ഫിനാന്‍സ് -1, ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം -2, സെക്യൂരിറ്റി/ ഡിഫെന്‍സ് സയന്‍സ്/ മിലിറ്ററി സയന്‍സ് -2. ഫുഡ് ടെക്‌നോളജി ആന്‍ഡ് പ്രോസസിംഗ് - 2 എന്നീ വിഷയങ്ങളിലാണ് ഒഴിവ്.

യുജിസി മാനദണ്ഡമനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്. www.necrt.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ്ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. ഓഗസ്റ്റ് 3 വരെ അപേക്ഷിക്കാം.

കൊവിഡിലും വീഴാത്ത അംബാനി; വാരൻ ബഫറ്റിനെ വെട്ടി ലോകസമ്പന്ന പട്ടികയിൽ മുന്നേറ്റം; ഒരേയൊരു ഏഷ്യക്കാരൻകൊവിഡിലും വീഴാത്ത അംബാനി; വാരൻ ബഫറ്റിനെ വെട്ടി ലോകസമ്പന്ന പട്ടികയിൽ മുന്നേറ്റം; ഒരേയൊരു ഏഷ്യക്കാരൻ

രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!രാജസ്ഥാനിൽ നാടകീയ നീക്കങ്ങൾ! കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കരുനീക്കം, 24 എംഎൽഎമാർ!

'ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്, ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക''ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്, ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക'

English summary
Teacher's Vacancy In NCERT; Apply Till August 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X