കല്യാണി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അധ്യാപകരുടെ ഒഴിവ്
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അധ്യാപകരുടെ ഒഴിവ്. പശ്ചിമബംഗാളിലെ കല്യാണിയിലുള്ള ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ഇപ്പോൾ അധ്യാപകരുടെ 147 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രൊഫസര്‍-28, അഡീഷണല്‍ പ്രൊഫസര്‍-22, അസോസിയേറ്റ് പ്രൊഫസര്‍-32, അസിസ്റ്റന്റ് പ്രൊഫസര്‍-65 എന്നിങ്ങനെയാണ് ഒഴിവുകള്‍. 39 വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താൽപര്യമുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. യോഗ്യത, പ്രായം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി തുടങ്ങി വിശദവിവരങ്ങള്‍ www.aiimskalyani.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ബീച്ചില്‍ എത്തിയാല്‍ പിന്നെ വേദിക ഹോട്ടാണ്; നടിയുടെ മാലി ദ്വീപ് ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications