Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകർക്ക് ഖത്തറിൽ അവസരം, ഒഡെപെക് മുഖേന അപേക്ഷിക്കാം, അവസാന തീയതി ഏപ്രില്‍ 12

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ആകെ ഒഴിവുകൾ എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. 3500-7500 QAR(70000-150000 രൂപ) ശമ്പളം.

job

ഇക്കണോമിക്‌സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്‌സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിങ്ങനെയാണ് ഒഴിവുള്ള വിഷയങ്ങള്‍. ഉയര്‍ന്ന പ്രായപരിധി 50 വയസ്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. എന്ന [email protected] ഇമെയില്‍ മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+