Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം; അഭിമുഖം ജൂലൈ 26ന്

കൊല്ലം കാറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 26 ഉച്ചയ്ക്ക് രണ്ടിന്. ഡി.ഫാം/ബി.ഫാം യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ സഹിതം ഹാജരാകണം എന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04742710545. (പി.ആര്‍.കെ നമ്പര്‍.1799/2021)

jobs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+